മദ്യ ലഹരിയിൽ വാഹനമോടിച്ച് നിരവധി വാഹനങ്ങളിൽ തട്ടി അപകടമുണ്ടാക്കിയ ബിജെപി നേതാവിനെതിരെ കേസ്; അപകട ശേഷം നിർത്താതെ പോയ വാഹനം നാട്ടുകാർ പിൻതുടർന്ന് പിടികൂടി
പത്തനംതിട്ട: മദ്യലഹരിയിൽ വാഹനമോടിച്ച് നിരവധി വാഹനങ്ങളിൽ തട്ടി അപകടമുണ്ടാക്കിയ ബിജെപി നേതാവിനെതിരെ കേസ്. അപകട ശേഷം നിർത്താതെ പോയ വാഹനം നാട്ടുകാർ പിന്തുടർന്ന് പിടികൂടുകയായിരിന്നു. പത്തനംതിട്ട അടൂരിൽ നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ പോയ വാഹനമാണ് നാട്ടുകാർ പിന്തുടർന്ന് പിടികൂടയത്. കർഷക മോർച്ച സംസ്ഥാന വൈസ് പ്രസിഡന്‍റ് പട്ടാഴി സ്വദേശി ആർ. സുഭാഷിനെതിരെ പോലീസ് കേസെടുത്തു. ശനിയാഴ്ച വൈകീട്ട് ആറരയോടെ അടൂർ – പത്തനാപുരം റോഡിൽ മരിയ ആശുപത്രിക്ക് സമീപമായിരുന്നു ആദ്യ അപകടം. സുഭാഷ് ഓടിച്ച…

