യുവാക്കളിൽ ഹൃദയാഘാതം വർധിക്കാൻ കാരണം കോവിഡ് വാക്സിനേഷനോ?; ഐ.സി.എം.ആർ പഠന റിപ്പോർട്ട് പുറത്ത്

ന്യൂഡൽഹി: കോവിഡിന് ശേഷം യുവാക്കളിൽ ഹൃദയാഘാതം വർധിക്കുന്നത് ആരോഗ്യരംഗത്ത് പുതിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. കോവിഡ്-19 വാക്സിനേഷനാണ് ഹൃദയാഘാതത്തിന് കാരണമെന്നും വ്യാപക ആക്ഷേപമുണ്ട്. എന്നാൽ കോവിഡ്-19 വാക്സിനേഷനും ഹൃദയാഘാതം ഉൾപ്പെടെയുള്ള രക്തം കട്ടപിടിക്കുന്ന അവസ്ഥകളും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) പഠനം വ്യക്തമാക്കുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി (എൻ.ഐ.ഇ) രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 25 തൃതീയതല ആശുപത്രികളിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇന്ത്യയിലെ 18-45 വയസ്സിനിടയിലുള്ള യുവാക്കളിൽ കോവിഡ്-19…

Read More

ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് ഓവർഡോസ് നൽകി; മാതാപിതാക്കളുടെ പരാതിയിൽ ഡോക്ടർക്കെതിരെ കേസ്

കൊച്ചി: ആറുമാസം പ്രായമുള്ള കുഞ്ഞിന് പ്രതിരോധ കുത്തിവയ്പ്പിനിടെ മരുന്ന് അമിത അളവിൽ നൽകിയെന്ന പരാതിയിൽ ആലുവ ജില്ലാ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. ഡോക്ടർ ഹബ്‌ന റുബ്ഷിയക്കെതിരെയാണ് കുഞ്ഞിന്റെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആലുവ വെസ്റ്റ് പൊലീസ് കേസെടുത്തത്. ഇമ്മ്യൂണൈസേഷൻ വാക്‌സിൻ നൽകുന്നതിനിടെ മരുന്ന് ഓവർഡോസായി നൽകിയെന്നാണ് മാതാപിതാക്കളുടെ ആരോപണം. ഇതിനെ തുടർന്ന് കുഞ്ഞിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതായും പരാതിയിൽ പറയുന്നു. ആരോഗ്യനില വഷളായ കുഞ്ഞിനെ ചികിത്സയ്ക്ക് വിധേയമാക്കി. അപകടനില തരണം ചെയ്ത ശേഷമാണ് മാതാപിതാക്കൾ പൊലീസില്‍…

Read More

കൊളസ്ട്രോൾ കുറയ്ക്കാൻ 5 ലളിതമായ വഴികൾ!

എല്ലാവരുടെയും അറിവിലേക്കായി കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്ന വളരെ ലളിതവും എന്നാൽ ഫലപ്രദവുമായ 5 കാര്യങ്ങൾ താഴെ നൽകുന്നു: 1️⃣ നാരുകൾ അടങ്ങിയ ഭക്ഷണം: ഓട്‌സ്, ബാർലി, മുതിര, ചെറുപയർ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇവ ചീത്ത കൊളസ്ട്രോളിനെ ആഗിരണം ചെയ്യുന്നത് കുറയ്ക്കും. 2️⃣ പഴങ്ങളും പച്ചക്കറികളും: ദിവസവും കുറഞ്ഞത് രണ്ട് തരം പഴങ്ങളെങ്കിലും കഴിക്കുക (ഉദാഹരണത്തിന് ആപ്പിൾ, പേരയ്ക്ക). പച്ചക്കറികൾ വേവിച്ചോ അല്ലാതെയോ ഭക്ഷണത്തിന്റെ പകുതി ഭാഗമെങ്കിലും ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. 3️⃣ നല്ല കൊഴുപ്പ് തിരഞ്ഞെടുക്കാം: വറുത്തതും…

Read More

ഹെഡ്ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മാരകരോഗങ്ങള്‍ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

വിപണിയില്‍ ലഭ്യമായ പ്രമുഖ ബ്രാൻഡുകളുടെ ഹെഡ് ഫോണുകളില്‍ മനുഷ്യ ശരീരത്തിന് അതീവ ഹാനികരമായ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ട് .ടോക്സ് ഫ്രീ എന്ന പ്രോജക്ടിന്റെ ഭാഗമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കേവലം ശ്രവണ ശക്തിയെ ബാധിക്കുന്ന പ്രശ്നങ്ങള്‍ക്ക് അപ്പുറം മനുഷ്യന്റെ ആന്തരിക അവയവങ്ങളെയും ഹോർമോണ്‍ വ്യവസ്ഥയെയും തകിടം മറിക്കാൻ ശേഷിയുള്ള വിഷാംശങ്ങള്‍ ഈ ഉപകരണങ്ങളില്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെ ശാസ്ത്രജ്ഞർ ഉള്‍പ്പെട്ട ഗവേഷക സംഘം നടത്തിയ പരിശോധനയില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്….

Read More

ഓറല്‍ കാന്‍സര്‍ ബാധിതരുടെ എണ്ണത്തില്‍ ആശങ്കാജനകമായ വര്‍ധന, റിപോര്‍ട്ട്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായിലെ അര്‍ബുദ ബാധിതരുടെ എണ്ണം ആശങ്കാജനകമാംവിധം വര്‍ധിക്കുന്നതായി റിപോര്‍ട്ട്. 2025-ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഓറല്‍ ക്യാന്‍സര്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്തത് ഡല്‍ഹിയിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകളില്‍ ചൂണ്ടിക്കാട്ടുന്നു. പുകയിലയുടെ വ്യാപകമായ ഉപയോഗമാണ് ഈ രോഗവ്യാപനത്തിന് പ്രധാന കാരണം. ഇന്ത്യയിലെ ആകെ ഓറല്‍ ക്യാന്‍സര്‍ കേസുകളില്‍ 30 ശതമാനവും പുകയിലയുമായി ബന്ധപ്പെട്ടതാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സ്ത്രീകളിലെ ശ്വാസകോശ അര്‍ബുദത്തില്‍ 6.5 ശതമാനം വര്‍ധനയാണുണ്ടായത്. 2023-ല്‍ 2,429 കേസുകളായിരുന്നത് 2025-ല്‍ 2,717 ആയി…

Read More

ആവി പിടിക്കുമ്പോൾ ആവേശം വേണ്ട…; ആശ്വാസം കിട്ടാൻ ഈ അബദ്ധങ്ങൾ ഒഴിവാക്കാം

പനിക്കൊപ്പം ജലദോഷവും തുമ്മലും മൂക്കടപ്പുമൊക്കെ വന്നാൽ ആശ്വാസത്തിനായി ആദ്യം കരുതുന്നത്, ‘ഒന്ന് ആവി പിടിച്ചേക്കാം’ എന്നാണ്. ഇതിനായി അടുപ്പിൽ തിളപ്പിച്ച വെള്ളമോ വേപ്പറൈസറോ ഒക്കെയാണ് പലരും ഉപയോഗിക്കുന്നത്. പൂർണ രോഗമുക്തി ലഭിച്ചില്ലെങ്കിലും ഭാഗികാശ്വാസം കിട്ടാൻ ഇത് സഹായിക്കും. തലയ്ക്കുണ്ടാകുന്ന വല്ലാത്ത ഭാരമൊക്കെ മാറി സമാധാനം കിട്ടുകയും ചെയ്യും. പെട്ടെന്നുള്ള രോഗമുക്തിക്ക് എന്തെങ്കിലും ബാമോ മരുന്നുകളോ ഒക്കെ വെള്ളത്തിൽ ഇടുന്നത് പോലുള്ള അബദ്ധങ്ങൾ ചെയ്യുന്നവരുമുണ്ട്. രോഗബാധിതനാകുന്ന ഒരാളുടെ ശ്വാസനാളത്തിൽ അണുക്കൾ നിറയും. ശ്വാസകോശ രോഗങ്ങളുൾപ്പെടെ ഒട്ടേറെ പ്രശ്നങ്ങൾക്ക് കാരണമാകുന്നത്…

Read More

സംസ്ഥാനത്ത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക്  250 കോടി അനുവദിച്ചു

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക്  250 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഒരു കുടുംബത്തിന് പ്രതിവർഷം അഞ്ചുലക്ഷം രൂപ വരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന കാസ്‌പിൽ ദരിദ്രരും ദുർബലരുമായ 41.99 ലക്ഷം കുടുംബങ്ങൾക്കാണ് സൗജന്യ ചികിത്സ ഉറപ്പാക്കുന്നത്. സ്‌റ്റേറ്റ് ഹെൽത്ത് ഏജൻസിക്കാണ് നടത്തിപ്പ് ചുമതല. കുടുംബാംഗങ്ങളുടെ എണ്ണമോ പ്രായപരിധിയോ നോക്കാതെയാണ് പദ്ധതിയിൽ അംഗത്വം നൽകുന്നത്. ഒരു കുടുംബത്തിലെ മുഴുവൻ വ്യക്തികൾക്കോ അല്ലെങ്കിൽ ഒരു വ്യക്തിക്കു മാത്രമായോ പദ്ധതിയിലൂടെ സഹായം ലഭിക്കും….

Read More

ലക്ഷണങ്ങളുമായി എത്തുന്നവർക്ക് കൊവിഡ് പരിശോധന നടത്തണമെന്ന് നിർദ്ദേശം നൽകി ആരോഗ്യവകുപ്പ്

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ലക്ഷണങ്ങളുമായി എത്തുന്നവർക്ക് കൊവിഡ് പരിശോധന നടത്തണമെന്ന് നിർദ്ദേശം നൽകി ആരോഗ്യവകുപ്പ്. ആശുപത്രികൾക്കാണ് ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് നിർദേശം നൽകിയത്. രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ് ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. അതിനിടെ, മഹാരാഷ്ട്രയിൽ 59 പുതിയ കൊവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. 20 എണ്ണം മുംബൈയിൽ മാത്രം സംസ്ഥാനത്ത് ജനുവരി 1 മുതൽ ആകെ രോഗികളുടെ എണ്ണം 873 ആയി വർധിച്ചു. 2025 ജനുവരി മുതൽ സംസ്ഥാനത്ത് ആകെ 12,011…

You cannot copy content of this page

Social media & sharing icons powered by UltimatelySocial