ഇംഗ്ലണ്ടിനെ തകർത്ത് അർജൻ്റീന ഫൈനലിൽ

അറ്റ്‌ലാന്റ: അവസാന നിമിഷങ്ങളിലെ ആവേശം നിറഞ്ഞ തിരിച്ചുവരവിലൂടെ നിലവിലെ ലോകചാംപ്യന്മാരായ അർജന്റീന വീണ്ടും ലോകകപ്പ് ഫൈനലിൽ. സെമിഫൈനലിൽ ആദ്യം ലീഡ് നേടിയ ഇംഗ്ലണ്ടിനെ 2-1ന് മറികടന്നാണ് അർജന്റീന ഫൈനലിലേക്ക് മുന്നേറിയത്. ഇംഗ്ലണ്ടിനായി ആന്തണി ഗോർഡൻ ആദ്യം വലകുലുക്കിയപ്പോൾ, എൻസോ ഫെർണാണ്ടസും ഇൻജുറി ടൈമിൽ ലൗതാരോ മാർട്ടിനസും നേടിയ ഗോളുകളാണ് അർജന്റീനയ്ക്ക് അവിസ്മരണീയ വിജയം സമ്മാനിച്ചത്. ജൂലൈ 20-ന് പുലർച്ചെ 12.30-ന് നടക്കുന്ന ഫൈനലിൽ സ്പെയിനാണ് അർജന്റീനയുടെ എതിരാളികൾ മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരുടീമുകളും ആക്രമണശ്രമങ്ങൾ നടത്തിയെങ്കിലും ഫൗളുകളും…

Read More

ഫിഫ ലോകകപ്പ് 2026: അർജൻറീന x ഇംഗ്ലണ്ട് രണ്ടാം സെമി അർധരാത്രി 12 : 30 ന്

2026 ഫിഫ ലോകകപ്പ് അതിന്റെ അന്ത്യത്തിലേക്ക്‌ കടക്കുമ്പോൾ ഫ്രാൻസിനെ തകർത്ത് ഫൈനലിലേക്ക് ടിക്കറ്റെടുത്തിരിക്കുകയാണ് സ്പെയിൻ. അതേസമയം, ആരാകും കലാശപ്പോരിലെ സ്പെയിനിന്റെ എതിരാളികൾ എന്നതിൽ ഇന്ന് ഉത്തരം ലഭിക്കും. ഇന്ന് അർധരാത്രി 12:30ന് നടക്കുന്ന രണ്ടാം സെമിയിൽ ഇംഗ്ലണ്ട് നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെ നേരിടും. ജൂലൈ 19 അർധരാത്രി 12:30നാണ് ഫൈനൽ മത്സരം അരങ്ങേറുന്നത്. 2026 ഫിഫ ലോകകപ്പ് അതിന്റെ അന്ത്യത്തിലേക്ക്‌ കടക്കുമ്പോൾ ഫ്രാൻസിനെ തകർത്ത് ഫൈനലിലേക്ക് ടിക്കറ്റെടുത്തിരിക്കുകയാണ് സ്പെയിൻ. അതേസമയം, ആരാകും കലാശപ്പോരിലെ സ്പെയിനിന്റെ എതിരാളികൾ എന്നതിൽ…

Read More

ഫ്രാൻസിനെ ഏകപക്ഷീയമായ 2 ഗോളുകൾക്ക് തകർത്ത്  സ്‌പെയിൻ ഫൈനലിൽ

ടെക്‌സാസ്:ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പ് ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് തോറ്റതിന്റെ മധുര പ്രതികാരം വീട്ടീ സ്‌പെയിന്‍ ലോകകപ്പ് ഫൈനലില്‍. ടെക്‌സാസിലെ തിങ്ങി നിറഞ്ഞ ആരാധകരെ സാക്ഷിയാക്കിയാണ് സ്‌പെയിനിന്റെ ഫൈനല്‍ പ്രവേശം. ആവേശം നിറഞ്ഞുനിന്ന സെമി പോരാട്ടത്തിൽ ഫ്രാൻസിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തകർത്ത് സ്പെയിൻ ലോകകപ്പ് ഫൈനൽ ബർത്ത് ഉറപ്പിച്ചത്. 2010 ൽ ചാംപ്യന്മാരായ ശേഷം ഇതാദ്യമായാണ് സ്പെയിൻ ലോകകപ്പ് ഫൈനലിൽ കടക്കുന്നത്ആദ്യതവണ ഫൈനലില്‍ എത്തിയ സ്‌പെയിന്‍ ലോകകിരീടം നേടിയിരുന്നു. ഇത്തവണ അത് ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. തുടര്‍ച്ചയായി…

Read More

വരുന്നു’ 64 ടീമുകളുടെ ലോകകപ്പ്; 2030ന് മുമ്പ് പ്രഖ്യാപിക്കുമെന്ന് ഫിഫ പ്രസിഡന്റ്

അടുത്ത ഫുട്ബാൾ ലോകകപ്പിൽ 64 ടീമുകൾ മാറ്റുരയ്ക്കാൻ സാദ്ധ്യത. 16 രാജ്യങ്ങളെ കൂടി ലോകകപ്പ് വിപുലീകരിക്കാൻ ചർച്ചകൾ നടക്കുന്നതായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പറഞ്ഞു. 2030ലോകകപ്പിന് മുന്നോടിയായി ഇക്കാര്യത്തിൽ തീരുമെനമെടുക്കുമെന്നും ഇൻഫാന്റിനോ മാദ്ധ്യമങ്ങളോട് പറഞ്ഞു.ലോകകപ്പ് ഫുട്ബാളിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി 2030 എഡിഷൻ മൂന്ന് ഭൂഖണ്ഡത്തിലും ആറ് രാജ്യത്തുമായാണ് നടക്കുന്നത്. ഉറുഗ്വേ, പരാഗ്വേ, അർജന്റീന എന്നിവയ്ക്ക് പുറമേ സ്പെയിൻ, പോർച്ചുഗൽ, മൊറോക്കോ എന്നിവിടങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. 1930ൽ ഉറുഗ്വേയിൽ നടന്ന ആദ്യലോകകപ്പിന്റെ നൂറാംവാർഷികത്തിന്റെ ഭാഗമായി…

Read More

എക്സ്ട്രാ ടൈമില്‍ സ്വിസ് പൂട്ട് പൊളിച്ച്‌ അര്‍ജന്റീന സെമിയിൽ

ലോകകപ്പ് ക്വാർട്ടർ ഫൈനല്‍ പോരാട്ടത്തില്‍ സ്വിറ്റ്സർലാൻഡിനെ തകർത്ത് അർജന്റീന സെമിയില്‍. എക്സ്ട്രാ ടൈമില്‍ അല്‍വാരസും ലൗട്ടാരോ മാർട്ടിനസും നേടിയ ഗോളില്‍ ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു ജയം. മത്സരത്തിന്‍റെ 10-ാം മിനിറ്റില്‍ അർജന്‍റീന മുന്നിലെത്തി. മെസ്സിയെടുത്ത കോർണർ കിക്കില്‍ നിന്ന് ഉയർന്നുവന്ന പന്ത് മികച്ച ഹെഡറിലൂടെ മാക് അലിസ്റ്റർ സ്വിസ് വലയിലെത്തിച്ചു. 43-ാം മിനിറ്റില്‍ ലിയാൻഡ്രോ പരേഡസിനെ ഫൗള്‍ ചെയ്തതിന് സ്വിസ് താരം ബ്രെല്‍ എംബോളോയ്ക്ക് റഫറി മഞ്ഞക്കാർഡ് നല്‍കി. രണ്ടാം പകുതിയില്‍ ഫൗള്‍ അഭിനയിച്ചതിന് താരത്തിന് പിന്നീട്…

Read More

സ്‌പെയിൻ സെമിയിൽ ഫ്രാൻസിനെ നേരിടും

2026 ഫിഫ ലോകകപ്പിന്റെ ആദ്യ സെമി ഫൈലില്‍ സ്‌പെയ്ന്‍ – ഫ്രാന്‍സ് പോരാട്ടം. ബെല്‍ജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് സ്‌പെയ്ന്‍ അവസാന നാലില്‍ ഇടം കണ്ടെത്തിത്തിയത്. ഫാബിയന്‍ റൂയിസ്, മികേല്‍ മെറീനോ എന്നിവരാണ് സ്‌പെയ്‌നിന്റെ ഗോളുകള്‍ നേടിയത്. ചാര്‍ളസ് ഡി കെറ്റെലെയറുടെ വകയായിരുന്നു ബെല്‍ജിയത്തിന്റെ ഏക ഗോള്‍. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയിരുന്നു. മത്സരത്തിന്റെ 30-ാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ ഫാബിയന്‍ റൂയിസിലൂടെയാണ് സ്‌പെയിന്‍ ലീഡ് നേടിയത്. പെഡ്രിക്ക് പകരം…

Read More

മിശിഹായുടെ രാജകീയ ഹാട്രിക് ;അള്‍ജീരിയക്കെതിരെ അര്‍ജന്റീനയ്ക്ക് തകര്‍പ്പൻ ജയം

ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തില്‍ അള്‍ജീരിയയെ തകർത്ത് നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്റീന തങ്ങളുടെ കിരീട പ്രതിരോധത്തിന് ആധികാരിക തുടക്കം കുറിച്ചു കാൻസാസ് സിറ്റിയില്‍ നടന്ന ഗ്രൂപ്പ് ജെ പോരാട്ടത്തില്‍ ഇതിഹാസ താരം ലയണല്‍ മെസ്സിയുടെ ഹാട്രിക് മികവിലാണ് അർജന്റീന എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് (3-0) വിജയം പിടിച്ചെടുത്തത്. പരിക്ക് ആശങ്കകള്‍ അപ്പാടെ തള്ളിക്കളഞ്ഞ് ആദ്യ ഇലവനില്‍ ഇറങ്ങിയ ക്യാപ്റ്റൻ മെസ്സി, കോര്ട്ടിലും റെക്കോർഡ് ബുക്കിലും ഒരുപോലെ തരംഗം സൃഷ്ടിച്ചു. ഏതാനും മണിക്കൂറുകള്‍ക്ക് മുൻപ് ഫ്രാൻസിന്റെ…

Read More

നെതർലൻഡിനെ സമനിലയിൽ തളച്ച് ജപ്പാൻ

ഡാളസ്: ലോകകപ്പ് ഫുട്ബോളിലെ ഗ്രൂപ്പ് എഫിൽ നെതർലൻഡ്‌സും ജപ്പാനും തമ്മിലുള്ള പോരാട്ടം 2–2 സമനിലയിൽ അവസാനിച്ചു. രണ്ട് തവണ ലീഡ് നേടിയിട്ടും വിജയം സ്വന്തമാക്കാൻ ഡച്ച് ടീമിന് കഴിഞ്ഞില്ല. അവസാന നിമിഷം വരെ പോരാട്ടവീര്യം കാട്ടിയ ജപ്പാൻ തിരിച്ചടിച്ച് നിർണായക പോയിന്റ് സ്വന്തമാക്കി. മത്സരത്തിന്റെ ആദ്യ പകുതിയിൽ പന്തടക്കത്തിൽ വ്യക്തമായ ആധിപത്യം നെതർലൻഡ്‌സിനായിരുന്നു. 59 ശതമാനം സമയം പന്ത് കൈവശം വച്ച ഡച്ച് സംഘം ഡോണിയൽ മലന്റെ നേതൃത്വത്തിൽ ചില മികച്ച മുന്നേറ്റങ്ങൾ സൃഷ്ടിച്ചെങ്കിലും ജപ്പാൻ പ്രതിരോധവും…

Read More

ലോകകപ്പ് ഫുട്ബോൾ ജർമ്മനിക്ക് തകർപ്പൻ ജയം

വാഷിങ്ടൺ: ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ടീമെന്ന റെക്കോഡ് സ്വന്തമാക്കി ജർമനി. ഞായറാഴ്ച നടന്ന ഗ്രൂപ്പ് മത്സരത്തിൽ കുറാസോയെ 7-1ന് തകർത്തതോടെയാണ് മുൻ ലോകചാമ്പ്യൻമാർ ഈ അപൂർവ നേട്ടത്തിലെത്തിയത്. കുറാസോയ്ക്കെതിരായ ഏഴ് ഗോളുകളുടെ പ്രകടനം ലോകകപ്പ് ചരിത്രത്തിലെ ജർമനിയുടെ ആകെ ഗോൾസംഖ്യ 239 ആക്കി ഉയർത്തി. ഇതോടെ 238 ഗോളുകളുള്ള ബ്രസീലിനെ മറികടന്ന് ലോകകപ്പിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരായി ജർമനി മാറി. 152 ഗോളുകളുമായി അർജന്റീന മൂന്നാം സ്ഥാനത്തും, 136 ഗോളുകളുമായി ഫ്രാൻസ്…

Read More

സ്വിറ്റ്സർലൻഡിൻ്റെ ആക്രമണങ്ങളെ സമനിയിൽ തളച്ച് ഖത്തർ

സാൻഫ്രാൻസിസ്‌കോ: അവസാന നിമിഷം വരെ സ്വിറ്റ്‌സർലൻഡിന്റെ ആക്രമണങ്ങൾക്ക് മുന്നിൽ പിടിച്ചുനിന്ന ഖത്തർ, ഇൻജുറി ടൈമിലെ നാടകീയ ഗോളിലൂടെ സമനില (1-1) സ്വന്തമാക്കി. സാൻഫ്രാൻസിസ്‌കോ ബേ ഏരിയ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ബി പോരാട്ടത്തിൽ മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിയിരിക്കെ ബൊലം ഖോഖി നേടിയ ഹെഡറാണ് ഖത്തറിന് രക്ഷയായത്. ഹൊമാം എൽ അമിന്റെ കൃത്യമായ ക്രോസിൽ നിന്നെത്തിയ ഖോഖിയുടെ ശക്തമായ ഹെഡർ സ്വിസ് വലയിലേക്കെത്തിയപ്പോൾ വിജയമുറപ്പിച്ചെന്ന ആത്മവിശ്വാസത്തിലായിരുന്ന സ്വിറ്റ്‌സർലൻഡ് താരങ്ങൾ ഞെട്ടി. 17-ാം മിനിറ്റിൽ ബ്രീൽ എംബോളോയുടെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial