പ്രവാസികൾക്ക് സന്തോഷവാർത്ത, ഓണത്തിന് പകുതി ചെലവിൽ നാട്ടിൽവരാം, ഒപ്പം നിരവധി ഓഫറുകളും
ഇന്ത്യയിലേക്കോ മറ്റ് സ്ഥലങ്ങളിലേക്കോ യാത്രകൾ നടത്താനിരുന്ന പ്രവാസികൾ ഉൾപ്പെടെയുള്ള യുഎഇയിലെ താമസക്കാർക്ക് സുവർണാവസരം. നിങ്ങൾക്ക് ഇനി പകുതി ചെലവിൽ യാത്ര ചെയ്യാം. ടിക്കറ്റ് നിരക്കിൽ 50 ശതമാനം വരെയാണ് എയർ ഇന്ത്യ എക്‌സ്‌പ്രസ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യം ടിക്കറ്റെടുക്കുന്ന അഞ്ച് ദശലക്ഷം പേർക്ക് ഈ ഓഫർ ലഭിക്കും. ജൂൺ 15നും ഒക്‌ടോബർ പത്തിനും ഇടയിൽ നടത്തുന്ന ആഭ്യന്തര, അന്തർദേശീയ യാത്രകൾക്കാണ് ഓഫർ ലഭ്യമാകുക. ഇതിനായി മേയ് 27 മുതൽ മേയ് 31 വരെ നടക്കുന്ന ‘എക്‌സ്‌പ്രസ് സെയിൽ’…

