തൊഴിലുറപ്പ് പദ്ധതിയെ കളിയാക്കിയവർക്കുള്ള മറുപടിയാണ് പനയമുട്ടം – വാഴമല സെറ്റിൽമെന്റ് കോളനി റോഡ്: മന്ത്രി കെ രാധാകൃഷ്ണൻ
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ പല രീതിയിലും അവഹേളിച്ചവർക്കുള്ള മറുപടിയാണ് പനയമുട്ടം – വാഴമല സെറ്റിൽമെന്റ് കോളനി കോൺക്രീറ്റ് റോഡെന്ന് പട്ടികജാതി – പട്ടികവർഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ. പനവൂര്‍ ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി പ്രകാരം പനയമുട്ടം വാര്‍ഡിലെ പട്ടിക വര്‍ഗ ഗ്രാമമായ വാഴമലയിലേക്ക് 27 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച പുതിയ കോണ്‍ക്രീറ്റ് റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ റോഡ് പ്രദേശത്തെ ജനങ്ങളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്താൻ സഹായിക്കും….

