തിരുവനന്തപുരം: പാമ്പിനെ കൊണ്ട് കൊല്ലിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. കാട്ടക്കടയിലാണ് സംഭവം നടന്നത്. അമ്പലത്തിൻ കാല രാജുവിനെയാണ് പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തതാണ് ശ്രമിച്ചത്.
കിച്ചു എന്ന ഗുണ്ട റാവു ആണ് പൊലീസിന്റെ പിടിയിലായത്. മകളെ ശല്യം ചെയ്തത് വിലക്കിയതിനുള്ള പ്രതികാരമായിട്ടായിരുന്നു കൊലപാതക ശ്രമം നടത്തിയത്. ജനലിലൂടെ പാമ്പിനെ മുറിയിലേക്ക് ഏറിയുക ആയിരുന്നു. പാമ്പിനെ എറിഞ്ഞുവെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്
മകളെ ശല്യം ചെയ്തത് വിലക്കിയതിന് പ്രതികാരം; പാമ്പിനെ കൊണ്ട് കൊല്ലിക്കാൻ ശ്രമം; പ്രതി പിടിയിൽ
