ശാർക്കര മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് തയ്യാറാക്കിയ
“ദേവി തീർത്ഥം” പ്രത്യേക പതിപ്പ് പുറത്തിറങ്ങി. ആറ്റിങ്ങൽ വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം പ്രകാശനം നിർവ്വഹിച്ചു. രാഹുൽ പ്രകാശ് ഏറ്റുവാങ്ങി. അഭിഷേക് ബി ആർ സാംസ്ക്കാരികപ്രവർത്തകനായ അനി പിയാണ് പതിപ്പ് തയ്യാറാക്കിയത്.ബി എസ് സജിതൻ കെനിസാം, തുടങ്ങിയവർ പങ്കെടുത്തു.

