ഇടുക്കി: മൂവാറ്റുപുഴയിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. നിരപ്പ് കുളങ്ങാട്ട് പാറ കത്രിക്കുട്ടിയാണ് മരിച്ചത്. ഭർത്താവ് ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കിടപ്പ് രോഗിയായിരുന്നു കത്രിക്കുട്ടി. കഴുത്തറുത്ത് കണി ശേഷം ജോസഫ് തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്. സംഭവ സ്ഥലത്തെത്തിയ പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു

