നോര്‍വെ: നോര്‍വെ ചെസ് ടൂര്‍ണമെന്റില്‍ ലോക ചാമ്പ്യന്‍ ഡിങ് ലിറനെ അട്ടിമറിച്ച് ഇന്ത്യയുടെ ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍ പ്രഗ്‌നാനന്ദ. ടൂര്‍ണമെന്റില്‍ ലോക ഒന്നാം നമ്പര്‍ താരം നോര്‍വെയുടെ മാഗ്‌നസ് കാള്‍സനെയും. ലോക രണ്ടാം നമ്പര്‍ താരം അമേരിക്കയുടെ ഫാബിയോ കരുവാനയേയും പ്രഗ്‌നാനന്ദ അട്ടിമറിച്ചിരുന്നു.
നെതര്‍ലന്‍ഡ്സിലെ വിജ് ആന്‍ സീയില്‍ നടന്ന ടാറ്റ സ്റ്റീല്‍ ചെസ് ചാമ്പ്യന്‍ഷിപ്പിലും ഡിങ് ലിറനെ പ്രഗ്‌നാനന്ദ തോല്‍പ്പിച്ചിരുന്നു. ടൂര്‍ണമെന്റിലെ നാലാം റൗണ്ട് പോരാട്ടത്തിലാണ് ഇന്ത്യന്‍ കൗമാര താരം ലോക ചാമ്പ്യനെ തോല്‍പ്പിച്ചത്.
നോര്‍വെ ചെസ് ടൂര്‍ണമെന്റിലെ മികച്ച ജയത്തോട ലോക റാങ്കിങില്‍ ആദ്യ പത്തിനുള്ളിലെത്താനും പ്രഗ്‌നാനന്ദയ്ക്ക് സാധിച്ചിരുന്നു. ഏറ്റവും ഒടുവില്‍ ലോക ചാമ്പ്യനെ അട്ടിമറിച്ച് ടൂര്‍ണമെന്റില്‍ സ്വപ്‌ന കുതിപ്പ് തുടരുകയാണ്

