Headlines

പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; മുത്തച്ഛന് മരണം വരെ തടവുശിക്ഷ വിധിച്ച് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി




തളിപ്പറമ്പ്: പതിനഞ്ചുകാരിയായ ചെറുമകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ മുത്തച്ഛന് മരണം വരെ തടവുശിക്ഷ. നേപ്പാൾ സ്വദേശിയായ 65 കാരനെയാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്. തടവിശിക്ഷക്ക് പുറമേ പ്രതി 4 ലക്ഷം രൂപ പിഴയൊടുക്കണമെന്നും ജഡ്ജി ആർ. രാജേഷിന്റെ ശിക്ഷാവിധിയിൽ പറയുന്നു.

2023 ഫെബ്രുവരി മുതൽ ഓഗസ്റ്റ് വരെയാണ് പീഡനം നടന്നത്. തുടർന്ന്, പെൺകുട്ടി പ്രസവിക്കുകയും ചെയ്തു. കേസ് അന്വേഷണത്തിന്റെ ഭാഗമായി കുഞ്ഞിന്റെ ഡിഎൻഎ പരിശോധനയും നടത്തിയിരുന്നു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: