Headlines

കേരളത്തിൽ നാളെ മുതൽ മദ്യവിലയിൽ വർധനവ്




തിരുവനന്തപുരം: കേരളത്തിൽ നാളെ മുതൽ മദ്യവിലയിൽ വർധനവ്. പത്തു രൂപ മുതൽ അമ്പത് രൂപയുടെ വരെ വർധനവാണുണ്ടാകുക. പുതുക്കിയ മദ്യ വില വിവരപ്പട്ടിക ബെവ്കോ പുറത്തിറക്കി.

സ്പിരിറ്റ് വില വർദ്ധിച്ചതിനാൽ മദ്യവില കൂട്ടണമെന്ന് മദ്യ വിതരണക്കാർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ബെവ്കോയാണ് തീരുമാനമെടുത്തത്. ചില ബ്രാൻ്റ് മദ്യത്തിന് മാത്രമാണ് വില വർധന

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: