കെട്ടുകാളയെ എഴുന്നള്ളിക്കുന്നതിനിടെ തീപിടിത്തം; 3 പേർക്ക് പൊള്ളൽ

ആലപ്പുഴ: നൂറനാട് ഉത്സവത്തിനിടെ തീപിടിത്തം. കെട്ടുകാളയുടെ മുകളിലുണ്ടായിരുന്ന 3 പേർക്ക് പൊള്ളലേറ്റു. കെട്ടുകാള എഴുന്നള്ളിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി തീപിടിക്കുകയായിരുന്നു.

സാരമായ പൊള്ളലേറ്റ രണ്ടുപേരെ പരുമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടിത്തത്തിൽ സ്വർണത്തിടമ്പ് കത്തി നശിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: