ആലപ്പുഴയിൽ യുവാവിന് വെട്ടേറ്റു; ആക്രമിച്ചത് ബൈക്കിലെത്തിയ രണ്ടംഗ സംഘം

ആലപ്പുഴ: ആലപ്പുഴയിൽ യുവാവിന് വെട്ടേറ്റു. ഇരവുകാട് സ്വദേശി വിഷ്ണുവിനാണ്(44) വെട്ടേറ്റത്. കുഞ്ഞുമായി ആശുപത്രിയിലേക്ക് പോകും വഴിയാണ് ആക്രമണം.

ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ആലപ്പുഴ സൗത്ത് പോലീസ് അറിയിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: