മനാമ: കൊലപാതകക്കേസിൽ ജയിലിൽ കഴിയുന്ന പ്രതി സഹ തടവുകാരനെ ആക്രമിച്ചു. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പ്രതിയാണ് സഹ തടവുകാരൻ ക്രൂരമായി ആക്രമിച്ചത്. ഇതോടെയാണ് കൊലയാളിക്ക് വീണ്ടും ജയിൽ ശിക്ഷ ലഭിച്ചത്.
സ്ഥിരവൈകല്യം വരുന്ന രീതിയിലാണ് പ്രതി സഹതടവുകാരനെ മർദിച്ചത്. ആക്രമണത്തെ വിലയിരുത്തിയ ഫസ്റ്റ് ഹായ് ക്രിമിനൽ കോടതി പ്രതിയേയും മറ്റു നാലുപേരെയും മൂന്ന് വർഷം തടവിൻ ശിക്ഷിച്ചു. 2022 ജൂണിലായിരുന്നു കേസിനാ സ്പദമായ സംഭവം നടന്നത്.
ആക്രമണത്തിൽ തലക്കും താടിയെല്ലിയും പരിക്കേറ്റ സഹതടവുകാരനെ അബോധാവസ്ഥയിൽ ജയിലിനുള്ളിൽ ക ണ്ടെത്തുകയായി. ജയലിലെ സെക്യൂരിറ്റി കാമറയിൽ പതിഞ്ഞ ആക്രണത്തിൻ്റെ ദൃശ്യങ്ങൾ കേസിന് പ്ര ധാന തെളിവായ് മാറിയത്.
