Headlines

എഐടിയുസി സംസ്ഥാന സമ്മേളനം സമാപിച്ചു;ടി ജെ ആഞ്ചലോസ് പ്രസിഡൻ്റ്, കെ പി രാജേന്ദ്രൻ ജനറൽ സെക്രട്ടറി



കൊച്ചി: എ ഐ ടി യു സി 18-ാംമത് സംസ്ഥാന്ന സമ്മേളനം സമാപിച്ചു. പ്രസിഡൻറായി ടി ജെ ആഞ്ചലോസ് ,ജനറൽ സെക്രട്ടറിയായി കെ പി രാജേന്ദ്രൻ , ട്രഷറായി പി സുബ്രഹ്മണ്യൻ എന്നിവരെ തെരഞ്ഞെടുത്തു.
വൈസ് പ്രസിഡൻറുമാരായി വിജയൻ കുനിശ്ശേരി , വാഴൂർ സോമൻ , പി രാജു , കെ പി ശങ്കരദാസ് , താവം ബാലകൃഷ്ണൻ , കെ വി കൃഷ്ണൻ , പി കെ മൂർത്തി , കെ മല്ലിക , കെ എസ് ഇന്ദുശേഖരൻ നായർ , കെ കെ അഷ്റഫ് , സി കെ ശശിധരൻ , പി വി സത്യനേശൻ , ചെങ്ങറ സുരേന്ദ്രൻ എന്നിവരേയും സെക്രട്ടറിമാരായി സി പി മുരളി , വി ബി ബിനു , കെ സി ജയപാലൻ , കെ ജി ശിവാനന്ദൻ , എം പി ഗോപകുമാർ , എം ജി രാഹുൽ , ആർ പ്രസാദ് , എലിസബത്ത് അസീസി , കവിത രാജൻ , ഗോവിന്ദൻ പള്ളിക്കാപ്പിൽ , ആർ സജിലാൽ , ജി ലാലു , എ ശോഭ എന്നിവരേയും ഉൾപ്പെടെ 675 അംഗ ജനറൽ കൗൺസിലിനെയും തെരഞ്ഞെടുത്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: