ആലപ്പുഴ: ജില്ലാ കലക്ടറെ അപ്രതീക്ഷിതമായി മാറ്റി. ജോണ്‍ വി സാമുവലിനെയാണ് പെട്ടെന്ന് തല്‍സ്ഥാനത്ത് നിന്ന് നീക്കിയത്.
വ്യാഴാഴ്ച രാത്രിയാണ് സ്ഥാനത്ത് നിന്ന് നീക്കുന്നതായി ഉത്തരവിറങ്ങിയത്. പുതിയ കലക്ടറായി അലക്‌സ് വര്‍ഗീസ് ഇന്ന് രാവിലെ തന്നെ ചുമതലയേല്‍ക്കുകയും ചെയ്തു.

