ഇടുക്കി ഏലപ്പാറയ വെള്ളച്ചാട്ടത്തിൽ കാണാതായ നിബിന്റെ മൃതദേഹം കണ്ടെത്തി

ഇടുക്കി ഏലപ്പാറ കൊച്ചുകരിന്തിരി വെള്ളച്ചാട്ടത്തിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.

കല്ലമ്പലം പുതുശ്ശേരിമുക്ക് മടന്തപച്ച കോണത്ത് വീട്ടിൽ ഫസിലുദ്ധീൻ-ഷീബ ദമ്പതികളുടെ മകൻ നിബിൻ (21)ആണ് മരണപെട്ടത്.പോലീസ് ഫയർ ഫോഴ്‌സ് നാട്ടുകാർ എന്നിവർ നടത്തിയ തിരച്ചിലിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് ശേഷം പാവല്ലാ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: