Headlines

അങ്കണവാടിയിൽ തിളച്ചപ്പാൽ കുടിപ്പിച്ചു; ഭിന്നശേഷിക്കാരനായ 5 വയസ്സുകാരന് ഗുരുതര പൊള്ളൽ; ഭക്ഷണവും വെള്ളവും കഴിക്കാനാകാതെ നാലു ദിവസമായി ആശുപത്രിയിൽ

കണ്ണൂർ: ഭിന്നശേഷിക്കാരനായ അഞ്ചുവയസ്സുകാരന് അംഗനവാടിയിൽ നിന്ന് തിളച്ച പാൽ നൽകിയെന്ന് പരാതി. തിളച്ച പാൽ കുടിച്ച കുട്ടിക്ക് ഗുരുതര പൊള്ളലേറ്റിട്ടുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന ജന്മനാ സംസാരശേഷിയില്ലാത്ത കുഞ്ഞ് കോഴിക്കോട് ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 4 ദിവസമായി ചികിത്സയിലാണ്. ഭക്ഷണമോ വെള്ളമോ കഴിക്കാൻ പറ്റാത്ത അവസ്ഥയാണ് കുട്ടിക്ക് ഇപ്പോൾ.

തിളച്ച പാൽ ചൂടോടെ വായിൽ ഒഴിച്ചുനൽകിയെന്നാണ് കുട്ടിയുടെ ബന്ധുക്കൾ പറയുന്നത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: