
പിറ്റ്ബുൾ ചെവി കടിച്ചുപറിച്ചു; 11മണിക്കൂർ നീണ്ട ശസ്ത്രക്രീയയിലൂടെ യുവാവിന്റെ ചെവി പൂർവ്വ സ്ഥിതിയിലാക്കി ഡോക്ടർമാർ
ദില്ലി: വളർത്തുനായയെ ഓമനിക്കുന്നതിനിടയിൽ ചെവി കടിച്ചു പറിച്ചു. പിറ്റ്ബുൾ ആണ് ഉടമയായ 22കാരന്റെ ഇടത് ചെവി കടിച്ച് പറിച്ചത്. 11 മണിക്കൂർ ദൈർഘ്യമേറിയ ശസ്ത്രക്രീയ നടത്തി ഡോക്‌ടർമാർ ചെവി പൂർവ്വ സ്ഥിതിയിലാക്കി. ചെവിയുടെ കടിച്ചുപറിച്ച ഭാഗം 2 മില്ലി മീറ്റർ തൂങ്ങിക്കിടക്കുന്ന സ്ഥിതിയിലാണ് ദില്ലിയിലെ സ്വകാര്യ ആശുപത്രിയിൽ യുവാവിനെ എത്തിച്ചത്. ഇൻട്രിക്കറ്റ് മൈക്രോ സർജിക്കൽ റീ പ്ലാൻറേഷൻ എന്ന നടപടിയിലൂടെയാണ് ആരോഗ്യ വിദഗ്ധർ ചെവി തിരികെ തുന്നിച്ചേർത്തത്. ചെവി തിരികെ വെറുതെ തുന്നിച്ചേർക്കുക മാത്രമല്ല, പുറത്ത് നിന്നുള്ള…