പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിനൊപ്പം പോളിസിയിൽമാറ്റം വരുത്തിയിരിക്കുകയാണ് വാട്സ്ആപ്പ്.ആൻഡ്രോയിഡ് ഉപകരണങ്ങളിലെ ചാറ്റ്ബാക്കപ്പുമായി ബന്ധപ്പെട്ട സേവനനിബന്ധനകളാണ് വാട്ട്സ്ആപ്പ് അപ്ഡേറ്റ്ചെയ്തിരിക്കുന്നത്. ഗൂഗിൾ ഡ്രൈവിലെവാട്സ്ആപ്പ് ചാറ്റ് ബാക്കപ്പുകൾ ഇനിസൗജന്യമായിരിക്കില്ല. പുതിയ നയംവാട്ട്സ്ആപ്പ് ബീറ്റ ഉപയോക്താക്കൾക്ക്ഇതിനകം തന്നെ ബാധകമായിട്ടുണ്ട്.ആൻഡ്രോയിഡിലെ വാട്ട്സ്ആപ്പ് ചാറ്റ്ബാക്കപ്പുകൾ ഗൂഗിളിന്റെ 15 ജിബി സ്റ്റോറേജ്പരിധിയിൽ ഇനിമുതൽ വരും. അടുത്ത വർഷംആദ്യം മുതൽ ആൻഡ്രോയിഡിലെ വാട്ട്സ്ആപ്പ്ചാറ്റ് ഹിസ്റ്ററി ബാക്കപ്പുകൾ ഈപരിധിയിലേക്കു ചേരും. ഗൂഗിൾ അക്കൗണ്ടുകൾ അവരുടെ ഉപയോക്താക്കൾക്ക് ഗൂഗിൾ ഡ്രൈവ്,ജിമെയിൽ, ഗൂഗിൾ ഫോട്ടോസ്എന്നിവയ്ക്കായി മൊത്തത്തിൽ 15ജിബിസ്റ്റോറേജ് സ്പെയ്സ് വാഗ്ദാനം ചെയ്യുന്നുണ്ട്.കൂടുതൽ സ്റ്റോറേജ് സ്പേസ്…