കേരളം രഞ്ജി ട്രോഫി സെമിയിൽ
പൂനെ:ആവേശകരമായ മത്സരത്തിനൊടുവിൽ ജമ്മുകശ്മീരിനെതിരായ ക്വാർട്ടർ മത്സരം സമനിലയിൽ പിടിച്ച് കേരളം സെമിയിലേക്ക് കടന്നു. പൂനെ, മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ അവസാനം ദിനം കളി പുരോഗമിക്കുമ്പോള്‍ ആറിന് 213 എന്ന നിലയിലാണ് കേരളം. 399 റൺസ് എന്ന ലക്ഷ്യത്തിലേക്കായിരുന്നു കേരളം ബാറ്റ് വീശിയിരുന്നത്. കേരളം അഞ്ചാം ദിനം പൂർത്തിയായപ്പോൾ 295 റൺസ് നേടി. സല്‍മാന്‍ നിസാര്‍ (44), മുഹമ്മദ് അസറുദ്ദീന്‍ (67) നേടിയും പുറത്താകാതെ നിന്നു. ഇവരെ കൂടാതെ സച്ചിന്‍ ബേബി, അക്ഷയ് ചന്ദ്രന്‍ എന്നിവർ 48…

