ന്യൂഡൽഹി: 2024-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം മുൻ ചീഫ് സെക്ര ട്ടറിയും കവിയുമായ കെ.ജയകുമാറിന്. പി ങ്ഗള കേശിനി എന്ന കവിതാ സമാഹാര ത്തിനാണ് പുരസ്കാരം ലഭിച്ചത്.
ഗാനരചയിതാവ്, വിവർത്തകൻ, ചിത്രകാ രൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ അറിയപ്പെടുന്ന ജയകുമാർ നിലവിൽ കേ രള സർക്കാരിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാ നേജ്മെന്റ് ഡയറക്ടറാണ്.
ആകെ 24 ഭാഷകളിൽ 21 എണ്ണത്തിലേക്കു ള്ള പുരസ്കാരമാണ് ഇപ്പോൾ പ്രഖ്യാപിച്ച ത്. എട്ട് കവിതാ സമാഹാരങ്ങൾക്കും മു ന്ന് നോവലുകൾക്കും രണ്ട് ചെറുകഥാ സ മാഹാരങ്ങൾക്കും മൂന്ന് ഉപന്യാസങ്ങൾ ക്കും മൂന്ന് സാഹിത്യ വിമർശന പുസ്‌തക ങ്ങൾക്കും ഒരു നാടകത്തിനുമാണ് ഇപ്പോ ൾ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്.
