ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ വി സന്ധ്യ രാജിവച്ചു


ചാലിശ്ശേരി : ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.വി സന്ധ്യ പ്രസിഡന്റ് സ്ഥാനവും വാര്‍ഡ് മെമ്പര്‍ സ്ഥാനവും രാജിവച്ചു. തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെ ഇവര്‍ രാജിക്കത്തുകള്‍ നല്‍കി. ഇതോടെ ചാലിശ്ശേരി പഞ്ചായത്ത് ഭരണം പ്രതിസന്ധിയിലായിരിക്കുകയാണ് . നിലവില്‍ യു ഡി എഫ് മുന്നണിയാണ് പഞ്ചായത്ത് ഭരിക്കുന്നത്. പ്രസിഡണ്ട് എബി സിന്ധു കോൺഗ്രസ് പ്രതിനിധിയാണ്. സ്ഥാനം രാജിവച്ചതോടെ കോണ്‍ഗ്രസ് – സി പി എം കക്ഷിനില തുല്യ സ്ഥിതിയിലായി. നിലവില്‍ എഴ് വീതം അംഗങ്ങളാണ് കോണ്‍ഗ്രസിനും സി പി എമ്മിമുള്ളത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: