Headlines

രസതന്ത്ര നൊബേല്‍ മൂന്നു പേര്‍ക്ക്; നാനോ ടെക്‌നോളജിയിലെ മുന്നേറ്റത്തിന് പുരസ്‌കാരം

സ്റ്റോക്‌ഹോം: കരോലിൻ ആർ ബെർട്ടോസി, മോർട്ടൻ മെൽഡൽ, കെ ബാരി ഷാർപ്‌ലെസ്‌ എന്നിവർക്ക്‌ ഈ വർഷത്തെ രസതന്ത്രത്തിനുള്ള നൊബേൽ പുരസ്കാരം.ബാരി ഷാർപ്‌ലെസിന് രണ്ടാം തവണയാണ് നൊബേൽ പുരസ്കാരം ലഭിക്കുന്നത്.നാനോടെക്‌നോളജിയിലെ ഗവേഷണത്തിനാണ് പുരസ്‌കാരം.ക്വാണ്ടം ഡോട്ട്, നാനോപാര്‍ട്ടിക്കിള്‍സ് എന്നിവയുടെ കണ്ടുപിടിത്തവും വികസനവുമാണ് മൂവരെയും പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്. ക്വാണ്ടം ഡോട്ടുകളുടെ കണ്ടെത്തലോടെ, ഈ ശാസ്ത്രജ്ഞര്‍ നാനോടെക്‌നോളജിയില്‍ പുതിയ വിത്തു വിതച്ചുവെന്ന് പുരസ്‌കാര നിര്‍ണയ സമിതി വിലയിരുത്തി. അലക്സി എക്കിമോവാണ് 1981ൽ ആദ്യമായി ക്വാണ്ടം ഡോട്ട്സ് എന്ന ആശയം ശാസ്ത്രലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നത്. അതീവ സൂക്ഷ്മമായ, നാനോ സെമികണ്ടക്ടർ പാർട്ടിക്കിളുകളാണ് ക്വാണ്ടം ഡോട്ട്സ്. കോശങ്ങളുടെയും കലകളുടെയും സൂക്ഷ്മ വിവരങ്ങള്‍ വരെയെടുത്ത് പ്രദർശിപ്പിക്കാനും കാൻസർ ചികിത്സയിലുമെല്ലാം ഇവ വളരെ നിർണായകമായ ഘടകമായിട്ടുണ്ട്. 10 മില്യൺ സ്വീഡിഷ് ക്രോണർ ($917,500) ആണ് സമ്മാനത്തുക. ഇത് മൂവരും പങ്കിട്ടെടുക്കും

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: