തിരുവനന്തപുരം: കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ നസിമുദ്ദീനെ കാണാനില്ലെന്ന് പരാതി. പൂന്തുറ ക്വാർട്ടേഴ്സിൽ നിന്ന് കഴിഞ്ഞ ദിവസമാണ് നസിമുദ്ദീനെ കാണുന്നത്. സംഭവത്തിൽ പൂന്തുറ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. നസീമുദ്ദീൻ കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു.
നിലവിൽ ഇയാളുടെ ഫോൺ ലൊക്കേഷൻ കണ്ടെത്തിയതായി അറിയിച്ചു.
