കൈപ്പത്തിക്ക് ചെയ്‌ത വോട്ട് താമരയ്ക്ക് പോയെന്ന പരാതിയുമായി വോട്ടർ. പത്തനംതിട്ട പാർലമെൻ്റ് മണ്ഡലത്തിലെ വനിതാ വോട്ടറാണ് ഇതുമായി ബന്ധപ്പെട്ട പരാതി തെരഞ്ഞെടുപ്പ് അധികൃതരെ അറിയിച്ചത്. കുമ്പഴ വടക്ക് എസ്എൻഡിപി ഒന്നാം നമ്പർ ബൂത്തിലാണ് സംഭവം. അതേസമയം, സംഭവത്തിൽ നടപടി വേണമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ആന്റേ്റോ ആൻ്റണി ബൂത്തിൽ എത്തിയിട്ടുണ്ട്

