ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പി ൽ സമുഹത്തിലെ എല്ലാ വിഭാഗം ആളുകൾ ക്കിടയിലും ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാൻ ബിജെപി പ്രവർത്തകരോട് പ്രധാനമന്ത്രി ന രേന്ദ്ര മോദി. 370 സീറ്റ് നേടി ബിജെപി രാജ്യ ത്ത് അധികാരത്തിലെത്തുമെന്നും പ്രധാന മന്ത്രി പറഞ്ഞു.
നേതാക്കൾ 400 സീറ്റ് ലക്ഷ്യമാക്കി പ്രവർ ത്തിക്കണം. മണ്ഡലങ്ങളിൽ എല്ലാ നേതാ ക്കളും സജീവമാണം. വിജയം കണക്കിലെ ടുത്ത് അടുത്ത 100 ദിവസം പുതിയ ഊർജ ത്തോടെയും ആവേശത്തോടെയും പ്രവർ ത്തിക്കണം. പ്രവർത്തകർ പുതിയ വോട്ടർ മാരിലേയ്ക്കും പദ്ധതി ഗുണഭോക്താക്കളി ലേയ്ക്കും എത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാഷ്ട്രീയത്തിനപ്പുറം രാജ്യത്തിനായാണ് ബിജെപി പ്രവർത്തിക്കുന്നത്. എല്ലാ വിഭാഗ ങ്ങളുടെ ക്ഷേമത്തിനായും ബിജെപി പ്രവർ ത്തിച്ചു. സ്ത്രീകൾക്കെതിരേയുള്ള കുറ്റകൃ ത്യങ്ങൾ കുറഞ്ഞുവെന്നും മോദി വ്യക്തമാ ക്കി.
പ്രതിപക്ഷത്തെപ്പോലെ വ്യജ വാഗ്‌ദാനങ്ങ ൾ താൻ നൽകാറില്ല. കള്ളം പറയുന്നതിന പ്പുറം പ്രതിപക്ഷത്തിന് ഒന്നും ചെയ്യാനില്ല. 50 വർഷത്തെ കാത്തിരിപ്പാണ് രാമക്ഷേത്ര ത്തിലൂടെ അവസാനിച്ചത്. ദശാബ്ദങ്ങളോ ളം സാധ്യമാകാതിരുന്ന കാര്യങ്ങളാണ് ഈ സർക്കാർ നടത്തിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോൺഗ്രസിന് ഭാവിയെക്കുറിച്ച് ഒരു പദ്ധ തിയുമില്ല. കേവലം പ്രീണന രാഷ്ട്രീയം മാ ത്രമാണ് കോൺഗ്രസിൻ്റേത്. അസ്ഥിരതയു ടെ പ്രതീകമായി കോൺഗ്രസ് മാറിയെന്നും നരേന്ദ്ര മോദി പരിഹസിച്ചു.