പാലക്കാട്: ഷൊർണൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശിക്ക് ആണ് ഭക്ഷണത്തില്‍ നിന്നാണ് തവളയെ കിട്ടിയത്. വടയ്‍ക്കൊപ്പം ലഭിച്ച ചട്ട്ണിയിൽ ആയിരുന്നു ചത്ത തവള.
സംഭവത്തിന് പിന്നാലെ കരാറുകാരനിൽ നിന്ന് റെയിൽവേ ആരോഗ്യ വിഭാഗം പിഴയീടാക്കി.

