Headlines

വിദ്യാർഥിനിയെ കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; കാസർകോട് യുവാവ് അറസ്റ്റിൽ

കുമ്പള: വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊടിയമ്മയിലെ അബൂബക്കർ സിദ്ദീഖ് (26) ആണ് അറസ്റ്റിലായത്. ഇയാൾ ക്ലാസ്സ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വിദ്യാർഥിനിയെ കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കാസർകോട് കുമ്പളയിലാണ് സംഭവം

കഴിഞ്ഞദിവസം സ്കൂൾ വിട്ട് മടങ്ങുകയായിരുന്ന വിദ്യാർഥിനിയെ കൈപിടിച്ച് കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് കേസ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: