കൊച്ചി: സമൂഹ മാധ്യമമായ ടെലിഗ്രാം വഴി എം.ഡി എം.എ നടത്തിയ യുവാവിനെ എക്‌സൈസ് പിടികൂടി. തമ്മനം എ.കെ.ജി നഗർ സ്വദേശി പറത്തോട്ടത്ത് വീട്ടിൽ റോണി സക്കറിയയാണ് (33) പിടിയിലായത്. തമ്മനം കതൃക്കടവ് റോഡിലെ പൈകോ ജംഗ്ഷൻ സമീപത്ത് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഐ.ടി സോഫ്റ്റ് വെയർ വിഭാഗം ടെക്നീഷ്യനായി ജോളി ചെയുന്ന യുവാ ടെലിഗ്രാമിൽ ഗ്രൂപ്പ് ഉണ്ടാക്കിയതാണ് ആവശ്യക്കാർക്ക് ലഹരി ആവശ്യമായിരുന്നത്. സുഹൃത്തുക്കൾ വഴി ലഹരി ആവശ്യപ്പെട്ട് വരുന്നവരെ ടെലിഗ്രാം ഗ്രൂപ്പിൽ ആഡ് ചെയ്തായിരുന്നു കച്ചവടം.
പ്രതിയിൽ നിന്ന് 2.654ഗ്രാം എം.ഡി.എം.എയും 40 ഗ്രാം കഞ്ചവുമാണ് എക്സൈസ് പിടികൂടിയത്. ഗ്രൂപ്പിലൂടെ കിട്ടുന്ന ഓർഡറുകൾ എത്തിച്ച് പ്രതി ഉപയോ ഗിച്ച ആഡംബര ബൈക്കും ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തു. എക്സൈസിൻ്റെ പ്രത്യക സ്പെഷ്യൽ ഡ്രൈവായ ഓപ്പറേഷൻ ക്ലീൻ സ്ലെറ്റിൻ്റെ ഭാഗമായി നടി പരിശോധനക്കി ടെയാണ്.
ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ വാങ്ങി ടെലഗ്രാം ഗ്രൂപ്പ് വഴി വിൽക്കുകയാൺ പ്രതിയുടെ പത്തിവ് രീതി. ഇയാളുടെ സംഘത്തിൽ ഉൾപ്പെട്ട ആളുകളുടെ മനസ്സിൽ സൂചന ലഭിച്ചിട്ടുണ്ടെന്ൻ വരും ദിവസങ്ങളിൽ കൂടുതൽ അറ്റകുറ്റപ്പണികൾ നടത്തി. ഇൻസ്പെക്ടർ എസ്. സജിയുടെ നേതൃത്വത്തിൽ ഗ്രേഡ് ഇൻസ്പെക്ടർ ടി.എൻ അജയകുമാർ, സിവിൽ എക്സൈസ് ഒഫിസർ സാബു, ഫെബിൻ എൽ.സി. മഞ്ജുദോസ്, ജി. അമൽദേവ്, വനിത സിവിൽ എക്സൈസ് ഒഫിസർ സീന വിബി എന്നിവരടങ്ങിയ സംഘമാണ് ഇയാളുടെ പിടികൂടിയത്. കോടതിയിൽ ഹാജരാകിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
