Headlines

കുരുമുളക് പറിക്കുന്നതിനിടെ ഏണിയിൽ നിന്നും വീണു; 85 വയസ്സുകാരന് ദാരുണാന്ത്യം


കോഴിക്കോട്: കുരുമുളക് പറിക്കുന്നതിനിടയിൽ ഏണിയിൽ നിന്ന് വീണ് വയോധികൻ മരിച്ചു. കുന്ദമംഗലം സ്വദേശി ബാലൻ നായർ (85) ആണ് മരിച്ചത്. കൂടത്തായിയിലെ മകളുടെ വീട്ടിൽ വച്ച് വൈകിട്ട് വൈകുന്നേരം 5 മണിയോടെയാണ് അപകടം ഉണ്ടായത്.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ : ശാന്തകുമാരി, മക്കൾ : ബബിത സതീഷ് , ബജീഷ്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: