ഗൂഗിൾ പേ ഇടപാട് ഇനി വിദേശത്തും; സേവനം വിപുലീകരിക്കുന്നതിനായി നടപടി

ന്യൂഡൽഹി; ഇന്ത്യയ്ക്ക് പുറത്തേക്കും യു പി ഐ പെയ്മെന്റ് വ്യാപിക്കുന്നതിന്റെ ഭാഗമായി ഗൂഗിൽ ഇന്ത്യ ഡിജിറ്റൽ സർവീസസും എൻപി സി ഐ ഇന്റർനാഷണൽ പെയ്മെന്റ് ലിമിറ്റഡും തമ്മിൽ കരാർ ഒപ്പുവെച്ചു.

ഈ നടപടി വിദേശത്തേക്ക് പോകുന്ന ഇന്ത്യക്കാർക്ക് ഗൂഗിൾ പേ വഴി പണമിടപ്പാട് നടത്തുന്നതിന്റെ ഭാഗമായിയാണ്. ഗൂഗിൾ ഇന്ത്യ ഡിജിറ്റൽ സർവീസസും എൻ പി സി ഐ ഇന്റർനാഷണൽ പെയ്മെന്റ്റ്സ് ലിമിറ്റഡും തമ്മിലുള്ള ധാരണാപത്രത്തിൽ മൂന്ന് കാര്യങ്ങളാണ് പ്രധാനമായും പറയുന്നത്.വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് തിരിച്ച് പണം അയക്കുന്നതിനും ധാരണാപത്രം ലക്ഷ്യം വയക്കുന്നുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: