തിരുവനന്തപുരം: വയനാട്ടിലേക്ക് ഗവർണർ എത്തുന്നു തിരുവനന്തപുരത്തു നിന്നും അദ്ദേഹം വൈകീട്ട് മാനന്തവാടിയിലേക്ക് എത്തും വന്യമൃഗ ആക്രമണത്തിൽ മരണപ്പെട്ട ആളുകളുടെ വീട്ടിൽ ഗവർണർ നാളെ സന്ദർശനം നടത്തും .
കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച പടമല സ്വദേശി അജീഷിന്റെയും പാക്കം സ്വദേശി പോളിന്റെയും വീടുകളിലാണ് ഗവര്‍ണര്‍ പോകുക. വയനാട്ടിലെത്തുന്ന ആരിഫ് മുഹമ്മദ് ഖാന്‍ മാനന്തവാടി ബിഷപ്പുമായും കൂടിക്കാഴ്ച നടത്തും.

