തിരുവനന്തപുരം: രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പ്രതി പിടിയിൽ. കൊല്ലത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. മാതാപിതാക്കൾക്ക് ഒപ്പം ഉറങ്ങി കിടന്ന കുഞ്ഞിന് ആണ് കാണാതായത്. പിന്നീട് ഇരുപത് മണിക്കൂറുകൾക്ക് ശേഷമാണു കുഞ്ഞിനെ കണ്ടെത്തിയത്. ഇവർ കഴിഞ്ഞിരുന്ന സ്ഥലത്ത് നിന്ന് കുറച്ച് അകലെ ആയുളള ഒരു ഓടയിൽ നിന്നുമാണ് കുഞ്ഞിനെ കിട്ടിയത്. ബീഹാർ സ്വദേശികളുടെ മകളായിരുന്നു കുഞ്ഞ്. പോലീസ് കമ്മിഷണർ ഇന്ന് വൈകിട്ട് ആറു മണിക്ക് മാധ്യമങ്ങളെ കാണും

