Headlines

കോഴിക്കോട് പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിയും കൂട്ടുകാരുമൊത്ത് തട്ടിക്കൊണ്ടു പോകൽ നാടകം;കൈയ്യോടെ പൊക്കി പോലീസ്





കോഴിക്കോട്: കടം വീട്ടാൻ വേണ്ടി തട്ടിക്കൊണ്ടു പോകൽ നാടകവുമായി പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിയും കൂട്ടുകാരും. പത്താം ക്ലാസ്സ്‌ വിദ്യാർത്ഥി സ്വയം മുങ്ങിയ ശേഷം കൂട്ടുകാരെ കൊണ്ട് വീട്ടിൽ വിളിപ്പിച്ചു 5 ലക്ഷം ആവശ്യപ്പെട്ടു.കോഴിക്കോട് മെഡിക്കൽ കോളേജ് സ്റ്റേഷൻ പരിധിയിൽ വ്യാഴാഴ്‌ച വൈകീട്ടാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് സുഹൃത്തുക്കൾക്ക് ഒരു ലക്ഷം രൂപ നൽകാനുണ്ട്. ഈ കുട്ടികൾ തന്നെയാണ് തട്ടിക്കൊണ്ടു പോകൽ നടക്കതിലൂടെ പണം കിട്ടുമെന്നുള്ള ഐഡിയ പറഞ്ഞത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: