നടുറോഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍.പെരുമ്പാവൂരിലാണ് സംഭവം.വലിയകുളം സ്വദേശി രാജനാണ് അറസ്റ്റിലായത്.
പെണ്‍കുട്ടി തനിച്ച് റോഡിലൂടെ നടന്നുപോകുമ്പോള്‍ പ്രതി കടന്നുപിടിക്കുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
