നിനവ് ലേഖനസമാഹാരം
മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്തു



എഴുത്തുകാരിയും അധ്യാപികയുമായ
ഗംഗ ഗോപിനാഥിന്റെ ലേഖന സമാഹാരം
“നിനവ് ” പ്രകാശനം നടന്നു. തിരുവനന്തപുരം പ്രസ്സ് ക്ലബ് ഹാളിൽ നന്നചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രകാശനം നിർവഹിച്ചു.ശിവഗിരി മഠം മുൻ ജനറൽ സെക്രട്ടറി ശ്രീമത് ഋതംഭരാനന്ദ സ്വാമി പുസ്തകം സ്വീകരിച്ചു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം പുസ്തകം അവതരിപ്പിച്ചു. ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ ആർ.രാമു ആശംസ പ്രസംഗം നടത്തി.എൻ.ഇശൽ സുൽത്താന സ്വാഗതവും ഗംഗഗോപിനാഥ് നന്ദിയും പറഞ്ഞു.സാമൂഹ്യ വിദ്യാഭ്യാസവിഷയങ്ങളെക്കുറിച്ചുള്ള രചനകളാണ്  നിനവ് ലേഖനസമാഹാരം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: