കണ്ണൂര്‍: പരിയാരത്ത് അമ്മയും രണ്ടു കുട്ടികളും കിണറ്റില്‍ ചാടി. മൂന്നു പേരെയും നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഇവരെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരികുകയാണ്. ഇതില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് പൊലീസില്‍ ഇവർ പരാതി നല്‍കിയിരുന്നു. പിന്നീട് പ്രശ്നം ഒത്തുതീര്‍പ്പാക്കി യുവതി ഭര്‍തൃവീട്ടിലേക്ക് മടങ്ങുകയായിരുന്നു.
