കാസര്‍കോട്: ബസിൽ യുവതിയ്ക്ക് നേരെ നഗ്നതാപ്രദര്‍ശനം. ആറുവയസ്സുകാരിയായ മകള്‍ക്കൊപ്പം യാത്രചെയ്യുകയായിരുന്നു യുവതി. കാഞ്ഞങ്ങാടുനിന്ന് ബേക്കലിലേക്ക് സ്വകാര്യബസില്‍ യാത്രചെയ്യുന്നതിനിടെയാണ് സംഭവം.
ഇയാളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ബസിലെ സീറ്റിലിരിക്കുന്ന യാത്രക്കാരന്‍ ലൈംഗികചേഷ്ടകള്‍ കാണിക്കുന്നതും നഗ്നതാപ്രദര്‍ശനം നടത്തുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

