സിപിഐ സംസ്ഥാന സമ്മേളന നഗരിയിൽ നിന്നും പൊതുസമ്മേളനം ആരംഭിക്കും മുന്നേ മടങ്ങി കെ ഇ ഇസ്മായിൽ

ആലപ്പുഴ:സിപിഐ സംസ്ഥാന സമ്മേളനം നഗരിയിൽ എത്തിച്ചേർന്ന മുതിർന്ന നേതാവ് കെ ഇ  ഇസ്മായിൽ പൊതുസമ്മേളനം ആരംഭിക്കുന്നതിനു മുമ്പ് തന്നെ മടങ്ങിപ്പോയി. സമ്മേളന നഗരിയിൽ എത്തിച്ചേർന്ന ഇസ്മായിൽ നോടൊപ്പം ഫോട്ടോ എടുക്കുന്നതിന് വേണ്ടി പ്രവർത്തകർ ഒഴുകിയെത്തി.റെഡ് വോളണ്ടിയർ മാർച്ച് പകുതിപോലും സമ്മേളനഗരിയിൽ എത്തിച്ചേരുന്നതിന് മുമ്പ് തന്നെ പോകാൻ കെ ഇ തീരുമാനിച്ചു. സമ്മേളന നഗരിയിലെ പ്രവേശന കവാടത്തിനു മുന്നിൽ നിലയിറപ്പിച്ച കെ ഇ ഇസ്മായിനെ പ്രവർത്തകർ ഷാൾ അണിയിച്ച് സ്വീകരിച്ചു. പ്രവർത്തകരോടൊപ്പം സൗഹ്യദ സംഭാഷണം നടത്തിയാണ് അദ്ദേഹം മടങ്ങിയത്….

Read More

സിപിഐ സംസ്ഥാന കൗൺസിൽ അംഗങ്ങൾ

സ്റ്റേറ്റ് സെന്റര്‍ 1. ബിനോയ് വിശ്വം2. കെ പ്രകാശ്ബാബു3. കെ പി രാജേന്ദ്രന്‍4. പി സന്തോഷ്‌കുമാര്‍5. പി പി സുനീര്‍6. സത്യന്‍ മൊകേരി7. കെ രാജന്‍8. പി പ്രസാദ്9. ജി ആര്‍ അനില്‍10. ജെ ചിഞ്ചുറാണി11. രാജാജി മാത്യു തോമസ്12.. പി വസന്തം13. എന്‍ രാജന്‍14. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍15. കെ എം ദിനകരന്‍16. ടി ടി ജിസ്‌മോന്‍17. ആര്‍ രമേശ്18. മുല്ലക്കര രത്‌നാകരന്‍19. ……….(മഹിളാസംഘം) ജില്ലകള്‍ 20. മാങ്കോട് രാധാകൃഷ്ണന്‍21. പള്ളിച്ചല്‍ വിജയന്‍22. അരുണ്‍ കെ എസ്23….

Read More

ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറി

ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സമ്മേളനമാണ് ബിനോയ് വിശ്വത്തെ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തത്. സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജയാണ് ബിനോയ് വിശ്വത്തിന്റെ പേര് നിർദേശിച്ചത്. നേതാക്കൾ ഇത് കയ്യടിച്ച് പാസാക്കുകയായിരുന്നു. 2023 മുതൽ സംസ്ഥാന സെക്രട്ടറിയാണെങ്കിലും ബിനോയ് വിശ്വത്തെ ആദ്യമായാണ് സംസ്ഥാന സമ്മേളനം സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നത്. 2022ൽ നടന്ന സിപിഐയുടെ സംസ്ഥാന സമ്മേളനത്തിൽ കാനം രാജേന്ദ്രൻ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു, പിന്നീട് കാനം രാജേന്ദ്രൻ്റെ…

Read More

സിപിഐ സംസ്ഥാന കൗൺസിലിൽ വെട്ടിനിരത്തൽ

ആലപ്പുഴ: സിപിഐ സംസ്ഥാന കൗൺസിലിൽ വെട്ടി നിരത്തൽ .സിപിഐ ഇടുക്കി മുൻ ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ,കാനം രാജേന്ദ്രന്റെ വിശ്വസ്തനായിരുന്ന എ ഐ എസ് എഫ് മുൻ സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരൻ. എ ഐ ടി യു സി തിരുവനന്തപുരം ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ, പ്രസിഡൻറ് സോളമൻ വെട്ടുകാട്,മുൻ എംഎൽഎ ബാബു പോൾ എന്നിവരെ സംസ്ഥാന കൗൺസിലിൽ നിന്നും ഒഴിവാക്കിയതായി സൂചന ഒഴിവാക്കിയ പ്രമുഖർ മീനാങ്കൽ കുമാർ, സോളമൻ വെട്ടുകാട്, കെ ആർ…

Read More

സിപിഐ എന്നുപറഞ്ഞില്ല, സമ്മേളനത്തെ അഭിവാദ്യംചെയ്തില്ല; മുഖ്യമന്ത്രി കമ്യൂണിസ്റ്റ് മര്യാദ മറന്നുവെന്ന് സിപിഐ സംസ്ഥാന സമ്മേളനത്തിൽ വിമർശനം

ആലപ്പുഴ: സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെമിനാറിലെ മുഖ്യമന്ത്രിയുടെ പ്രസംഗത്തെച്ചൊല്ലി സമ്മേളനത്തിൽ രൂക്ഷവിമർശം. സെമിനാർ ഉദ്ഘാടനംചെയ്ത മുഖ്യമന്ത്രി സിപിഐ എന്ന പേരു പറയാഞ്ഞതും സമ്മേളനത്തെ അഭിവാദ്യം ചെയ്യാത്തതുമാണ് പ്രതിനിധികൾ വിമർശനമായി ഉയർത്തിയത്. വ്യാഴാഴ്ച്‌ച രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള ചർച്ചയിൽ മലപ്പുറത്തുനിന്നുള്ള പ്രതിനിധി തുടങ്ങിവെച്ച വിമർശം കണ്ണൂരും കൊല്ലവും ഏറ്റെടുക്കുകയായിരുന്നു. സമ്മേളനത്തെ അഭിവാദ്യം ചെയ്യേണ്ടത് രാഷ്ട്രീയ മര്യാദയാണെന്നായിരുന്നു വിമർശം. മുൻപും സിപിഎം നേതാക്കൾ സിപിഐ സമ്മേളനങ്ങളിൽ സെമിനാറിലടക്കം പങ്കെടുത്തിട്ടുണ്ടെന്നും അവരെല്ലാം ആ മര്യാദ കാട്ടിയിരുന്നെന്നും വിമർശകർ പറഞ്ഞു. എൽഡിഎഫിൽ…

Read More

സംസ്ഥാന സെക്രട്ടറി ഭാരത് മാതാ കീ ജയ് വിളിച്ചത് ഗുരുതരമായ തെറ്റ്: സിപിഐ സമ്മേളനത്തിൽ ബിനോയ് വിശ്വത്തിന് വിമർശനം

ആലപ്പുഴ: ബിനോയ് വിശ്വം ഭാരത് മാതാ കീ ജയ് വിളിച്ചത് ഗുരുതരമായ തെറ്റെന്ന് ആലപ്പുഴയിൽ നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിൽ വിമർശനം. സംസ്ഥാന സെക്രട്ടറി ഒരേ വിഷയത്തിൽ രാവിലെയും ഉച്ചയ്ക്കും വൈകിട്ടും വ്യത്യസ്ത അഭിപ്രായം പറയുന്നതായും വിമർശനം ഉയർന്നു. കണ്ണൂർ ജില്ലാ കൗൺസിൽ പ്രതിനിധിയാണ് വിമർശനം ഉന്നയിച്ചത്. സംസ്ഥാന സെക്രട്ടറി പറയുന്നത് പലപ്പോഴും മനസ്സിലാവുന്നില്ലെന്ന് കോട്ടയത്ത് നിന്നുള്ള പ്രതിനിധിയും വിമർശനം ഉന്നയിച്ചു. സിപിഐയിൽ താഴേത്തട്ടിൽ വിഭാഗീയത ഇല്ലെന്നും മുകൾത്തട്ടിലാണ് വിഭാഗീയതയെന്നും അത് ചെയ്യുന്നത് സംസ്ഥാന നേതൃത്വമാണെന്നും വിമർശനം…

Read More

അയ്യപ്പ സംഗമ വിവാദത്തിന് പിന്നാലെ ന്യൂനപക്ഷ കൂട്ടായ്മ സംഘടിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: അയ്യപ്പ സംഗമ വിവാദത്തിന് പിന്നാലെ ന്യൂനപക്ഷ കൂട്ടായ്മ സംഘടിപ്പിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഒക്ടോബര്‍ പകുതിയോടെ ഫോര്‍ട്ട് കൊച്ചിയില്‍ ന്യൂനപക്ഷ ക്ഷേമവുമായി ബന്ധപ്പെട്ട സെമിനാര്‍ സംഘടിപ്പിക്കാനാണ് തീരുമാനം.2031ഓടെ കേരളം എങ്ങനെയായിരിക്കണമെന്ന വിഷയത്തില്‍ ആശയങ്ങള്‍ ശേഖരിക്കാന്‍ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് 33 സെമിനാറുകളാണ് ഒക്ടോബറില്‍ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായാണ് വിവിധ ന്യൂനപക്ഷ വിഭാഗങ്ങളിലെ പ്രമുഖരെ ഉള്‍പ്പെടുത്തി ഫോര്‍ട്ട് കൊച്ചിയില്‍ പരിപാടി സംഘടിപ്പിക്കുന്നതെന്ന് ന്യൂനപക്ഷകാര്യ ക്ഷേമ മന്ത്രിയുടെ ഓഫിസ് അറിയിച്ചു. സംഗമത്തിനായി സംഘാടകസമിതി രൂപീകരിച്ചുവെന്നും സെമിനാറില്‍ പത്തു വര്‍ഷത്തെ നേട്ടങ്ങള്‍…

Read More

ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പത്ത് മണിക്ക് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുക്കും. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശിയാണ് സി പി രാധാകൃഷ്ണന്‍. മഹാരാഷ്ട്ര ഗവര്‍ണറായിരിക്കെയാണ് രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതി പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ 152 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സി പി രാധാകൃഷ്ണന്‍ വിജയിച്ചത്. പ്രതിപക്ഷ മുന്നണിയുടെ സ്ഥാനാര്‍ത്ഥി ജസ്റ്റിസ് ബി സുദര്‍ശന്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial