രാത്രികാലങ്ങളിൽ കടകൾ കേന്ദ്രീകരിച്ചു മോക്ഷണം നടത്തുന്ന യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു

മനാമ: രാജ്യത്തെ വിവിധയിടങ്ങളിലെ കടകളിൽ മോഷണം നടത്തിയ രണ്ട് യുവാക്കൾ പിടിയിലായി. 21 ഉം 29ഉം വയസുള്ള പ്രതികളാണ്. ഇവരെ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിൻ്റെ നേതൃത്ത്വത്തിൽ പിടികൂടിയത്. രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലേക്കുള്ള കടകളായിരുന്നു മോഷണം നടത്തിയിരുന്നത്. മോഷണം സംബന്ധിച്ച പരാതി ലഭിച്ചതുമുതൽ അന്വേഷണ ഉദ്യോഗസ്ഥർ ആരംഭിച്ചിരുന്നു.


പഴുതടച്ചുള്ള അന്വേഷത്തിലൂടെയും രഹസ്യവിവര ശേഖരങ്ങളുടേയും ഉദ്യോഗസ്ഥർ പ്രതികളെ തിരിച്ചുപിടിച്ചു. പ്രതികൾക്കെതിരയായ നിയമനനടപടികൾ നടന്നുവരികയാണ്. രണ്ട് പേരെയും പബ്ലിക് പ്രോ സിക്യൂഷൻ കൈമാറ്റം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: