ആറ്റിങ്ങൽ:കൂന്തള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 80-ാം ജന്മദിനം ആഘോഷിച്ചു. മണ്ഡലം കമ്മിറ്റി അധ്യക്ഷൻ കിഴുവിലം ബിജു, ജി എസ് ടി യു മുൻ സംസ്ഥാന അധ്യക്ഷൻ ജെ.ശശി,ബ്ലോക്ക് ഭാരവാഹികളായ ഷെരീഫ്,രാജു ,ബാബുരാജ്,സാദിക്ക്,സൈന, നൗഷാദ് യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷൻ ഷമീർ, കിഴുവിലം ഗ്രാമ പഞ്ചായത്ത് മെമ്പർ സെലീന റഫീക്,നിസാർ,ശാന്തി,റഫീഖ്, മധു, കൂന്തള്ളൂർ രാജേന്ദ്രൻ നായർ,സജി തുടങ്ങിയവർ പങ്കെടുത്തു.

