
ആശ വർക്കർമാരുടെ സമരം പരസ്പരം കൊമ്പു കോർത്ത് കേന്ദ്ര സംസ്ഥാന സർക്കാരുകൾ
തിരുവനന്തപുരം: ആശാ വർക്കർമാരുടെ സമരം ആഴ്ചകൾ പിന്നിട്ടിട്ടും അനുകൂല നടപടികളിലേക്ക് നീങ്ങാതെ പരസ്പരം കൊമ്പുകോർക്കുകയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ. പദ്ധതി തുക നൽകുന്നതിൽ കേരളത്തോട് അവഗണന കാട്ടിയില്ലെന്ന് കേന്ദ്രം. എന്നാൽ കേന്ദ്രം തികഞ്ഞ അവഗണന കാട്ടിയെന്നാണ് കേരളം വ്യക്തമാക്കുന്നത്. ആശാമാരുടെ ഇൻസെൻ്റീവ്4 2023-2 വർഷത്തിൽ 636 കോടി രൂപ നാഷണൽ ഹെൽത്ത് മിഷനിൽ നിന്ന് കിട്ടാനുള്ളതെന്ന കണക്ക് കേരളം പുറത്തുവിട്ടു. കേന്ദ്രവും കേരളവും ഇന്നലെ ഉന്നയിച്ച വാദങ്ങൾ ഇങ്ങനെയാണ്. കേരളത്തിന് ഈ സാമ്പത്തിക വർഷം ബജറ്റ് വിഹിതത്തേക്കാൾ കൂടുതൽ…