രാജ്യത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 18 വിദേശികളെ ഒമാൻ പോലീസ് പിടികൂടി

മസ്‌കത്ത്: രാജ്യത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 18 വിദേശികളെ റോയൽ ഒമാൻ പോലീസ് പിടികൂടി. മതിയായ രേഖകൾ കൈവശമില്ലാതെയാണ് ഇവർ ഒമാനിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചത്. ഏഷ്യൻ പൗരന്മാരായ ഇവരെ മുസന്ദം ഗവര്‍ണറേറ്റില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. മുസന്ദം ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡാണ് അനധികൃത ഞ്ഞിഴഞ്ഞുകയറ്റവുമായി ബന്ധപ്പെട്ട പരിശോധനകൾ നടത്തിയത്. നിയമനടപടികൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial