
പുനർജന്മം ഉണ്ടോ മരണാനന്തരം എന്താണ് സംഭവിക്കുന്നതെന്ന് കണ്ടെത്തി ഗവേഷകർ
അരിസോണ: മരണ ശേഷം നമുക്ക് എന്ത് സംഭവിക്കും എന്ന് നിങ്ങൾക്കറിയാമോ? കാലങ്ങളായി മനുഷ്യൻ ഉത്തരം തേടുന്ന ഒരു ചോദ്യമാണിത്. ആത്മാവ് എന്നൊന്നുണ്ട് എന്നും പുനർജന്മം ഉണ്ടെന്നും വിശ്വസിക്കുന്ന മനുഷ്യരുണ്ട്. മരണത്തിന് ശേഷം എന്ത് സംഭവിക്കും എന്ന് മതങ്ങൾ പല വ്യഖ്യാനങ്ങളും നൽകുന്നുണ്ട് എങ്കിലും അവയൊന്നും ഇന്നുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ആത്മാവ് എന്നൊന്നുണ്ടോ എന്ന കാര്യത്തിലും ശാസ്ത്രലോകത്തിന് ഒരുറപ്പൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ, മരണാനന്തരം എന്താണ് സംഭവിക്കുന്നതെന്ന് കണ്ടെത്തിയെന്നാണ് ഒരുസംഘം ഗവേഷകർ ഇപ്പോൾ അവകാശപ്പെടുന്നത്. ആത്മാവുണ്ടെന്നും മരണസമയത്ത് ഈ ആത്മാവ്…