അമ്മത്തൊട്ടിലിൻ്റെ ചരിത്രത്തിലാദ്യമായി ഒരേ ദിനം മൂന്നു കുഞ്ഞുങ്ങൾ;അവർ  അക്ഷര, വീണ അഹിംസ

തിരുവനന്തപുരം: അമ്മത്തൊട്ടിലിൻ്റെ ചരിത്രത്തിലാദ്യമായി ഒരേ ദിനം മൂന്നുകുഞ്ഞുങ്ങൾ. ലഭിച്ചത് മൂന്നും പെൺകുട്ടികളെയാണെന്നത് ശ്രദ്ധേയമാണ്. രണ്ട് കുഞ്ഞുങ്ങളെ തിരുവനന്തപുരത്തും ഒരു കുഞ്ഞിനെ ആലപ്പുഴയിലും അമ്മത്തൊട്ടിലിൽ ആണ് ലഭിച്ചത്. ആദ്യമായാണ് ഒരുദിവസം മൂന്ന് കുട്ടികളെ ലഭിക്കുന്നതെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അരുൺ ഗോപി പറഞ്ഞു. ആലപ്പുഴയിൽ 20 ദിവസം പ്രായമായ കുഞ്ഞിനെയാണ് ലഭിച്ചത്. തിരുവനന്തപുരത്ത് കിട്ടിയ കുട്ടികൾക്ക് രണ്ടാഴ്ച പ്രായം വരും. ആലപ്പുഴയിൽ എത്തിയ കുട്ടിക്ക് വീണ എന്നും തിരുവനന്തപുരത്തെത്തിയ രണ്ടു കുട്ടികൾക്ക് അക്ഷരയെന്നും അഹിംസയെന്നും പേരിട്ടു. ഈ…

Read More

ക്രിസ്മസ് പുലരിയിൽ അമ്മതൊട്ടിലിൽ കുഞ്ഞതിഥി

ഇന്നു പുലർച്ചെ 5.50നാണ് ശിശുക്ഷേമ സമിതി ആസ്ഥാനത്തുള്ള അമ്മത്തൊട്ടിലിൽ ആലം മുഴങ്ങിയത്. ജീവനക്കാർ എത്തി പരിശോധിച്ചപ്പോഴാണ് മൂന്ന് ദിവസം മാത്രം പ്രായമുള്ള ഒരു പെൺകുഞ്ഞിനെ കണ്ടെത്തിയത്. ജീവനക്കാർ കുഞ്ഞിനെയെടുത്ത് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി പുതിയ കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ലഭിച്ച വിവരം ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. ക്രിസ്തുമസ് പുലരിയിൽ കുഞ്ഞ് മകൾക്ക് പേര് മന്ത്രി ക്ഷണിച്ചു. നിരവധിപേരാണ് ഇതിനോടകം കുഞ്ഞിന് പേരുകൾ നിർദ്ദേശിച്ച് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ കമൻ്റ് ചെയ്തത്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial