
എഎഫ്‌സി ഏഷ്യന്‍ കപ്പ്; ഫൈനലില്‍ ഇറാനെ തകര്‍ത്ത് ഖത്തര്‍ ഫൈനലില്‍
എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫൈനലില്‍ ഇറാനെ തകര്‍ത്ത് ഖത്തര്‍ ഫൈനലില്‍. ഇറാന്റെ ജയം രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക്. അങ്ങനെ എളുപ്പത്തിലൊന്നും കപ്പ് വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് വീണ്ടും കാട്ടിത്തന്നിരിക്കുകയാണ് കരുത്തന്മാരായ ഖത്തര്‍. എഎഫ്‌സി ഏഷ്യന്‍ കപ്പിലെ നിലവിലെ ചാമ്പ്യന്മാരായ ഖത്തര്‍ ഇറാനെ രണ്ടിനെതിരെ 3 ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഫൈനലില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചത്. ആവേശകരമായ മത്സരത്തില്‍ 82ആം മിനുട്ടില്‍ അല്‍മോയിസ് അലിയുടെ വകയായിരുന്നു ഖത്തറിന്റെ വിജയഗോള്‍. ഇരു ടീമുകളുടെയും ആക്രമണോത്സുകത കളി ആവേശഭരിതമാക്കിയെങ്കിലും ആതിഥേയരായ ഖത്തര്‍ വിജയം നേടിയെടുക്കുകയായിരുന്നു….