
വേർപിരിയൽ വാർത്ത സ്ഥിരീകരിച്ച് ഭാമ; സിംഗിള്‍ മദറാണെന്ന താരത്തിന്റെ പോസ്റ്റ് വൈറൽ…
കൊച്ചി: വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും നീണ്ട ഇടവേളയെടുത്ത ഭാമ പിന്നീട് സോഷ്യൽ മീഡിയയിലൂടെ ആണ് വീണ്ടും സജീവമായത്. ഇപ്പോഴിതാ ആരാധകരെ ഞെട്ടിച്ചുകൊണ്ട് വേർപിരിയൽ വാർത്ത സ്ഥിരീകരിച്ചിരിക്കുകയാണ് മലയാള സിനിമാ താരം ഭാമ. താന്‍ സിംഗിള്‍ മദറാണ് എന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ആണ് വിവരം ആരാധകരെ അറിയിച്ചത്. https://www.instagram.com/p/C6ibx0cvx-m/?utm_source=ig_embed&ig_rid=40a428f8-1aad-45e1-8df7-50234905346b 2020ലാണ് ഭാമയും അരുണും തമ്മില്‍ വിവാഹിതരാവുന്നത്. വിവാഹത്തോടെ ഭാമ സിനിമ രംഗത്ത് നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.ആദ്യകാലത്ത് മകളുടെയും ഭര്‍ത്താവിനൊപ്പവും ഉള്ള ചിത്രങ്ങള്‍ ഭാമ പങ്കുവച്ചിരുന്നു. എന്നാല്‍ അടുത്തിടെ അത്ര…