
ചേർത്തല ജയൻ മാപ്പ് പറയണമെന്ന് നിർമ്മാതാക്കളുടെ സംഘടന; വക്കീൽ നോട്ടീസ് അയച്ചു
കൊച്ചി: ജയൻ ചേർത്തല മാപ്പ് പറയണമെന്ന് നിർമാതാക്കളുടെ സംഘടന. അമ്മയുടെ ഭാരവാഹിയായ ജയൻ ചേർത്തല നടത്തിയ വാർത്ത സമ്മേളനത്തിൽ നിർമാതാക്കളുടെ സംഘടനയ്ക്കെതിരെ സംസാരിച്ചിരുന്നു. നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കില്‍ ജയൻ ചേർത്തലക്കെതിരെ മാനനഷ്ടത്തിന് പരാതി കൊടുക്കുമെന്ന് നിർമ്മാതാക്കളുടെ സംഘടന അറിയിച്ചു. സിനിമാതാരങ്ങളുടെ അമിത പ്രതിഫലമെന്ന നിർമ്മാതാക്കളുടെ പരാമർശത്തിനെതിരെയും നിര്‍മ്മാതവ് സുരേഷ് കുമാറിനെതിരെയും ജയന്‍ ചേര്‍ത്തല നടത്തിയ പ്രതികരണം നിർമ്മാതാക്കളുടെ സംഘടന വക്കീൽ നോട്ടീസ് അയയ്ക്കുന്നതിലേക്ക് നയിച്ചിരിക്കുകയാണ്. കഴിഞ്ഞ ഫെബ്രുവരി 14ന് നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ജയന്‍ ചേര്‍ത്തല നിര്‍മ്മാതാക്കളുടെ…