
ഏഴാം ക്ലാസുകാർക്ക് ജോലി നേടാം; കേരള വനംവകുപ്പിൽ നിരവധി ഒഴിവുകൾ; അപേക്ഷ ഫെബ്രുവരി 14 വരെ
കേരള വനംവകുപ്പിന് കീഴിൽ ജോലി നേടാൻ അവസരം. കേരള വനംവകുപ്പ്- തിരുവനന്തപുരം ജില്ലയിലെ കോട്ടൂരിൽ പ്രവർത്തിക്കുന്ന ആന പുനരധിവാസ കേന്ദ്രത്തിലേക്കാണ് തൊഴിലാളികളെ നിയമിക്കുന്നത്. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ് നടക്കുക. ഇലക്ട്രിക്കൽ സൂപ്പർവൈസർ, ജൂനിയർ അസിസ്റ്റന്റ് (അക്കൗണ്ട്‌സ്), ഗാർഡ്‌നർ, അസിസ്റ്റന്റ് മഹോട്ട് (ആന പാപ്പാൻ) തുടങ്ങിയ തസ്തികകളിലാണ് നിയമനം. താൽപര്യമുള്ളവർ ഫെബ്രുവരി 14ന് മുൻപായി അപേക്ഷ നൽകണം.തസ്തിക & ഒഴിവ് കേരള വനംവകുപ്പ്- തിരുവനന്തപുരം ജില്ലയിലെ കോട്ടൂരിൽ പ്രവർത്തിക്കുന്ന ആന പുനരധിവാസ കേന്ദ്രത്തിൽ ഇലക്ട്രിക്കൽ സൂപ്പർവൈസർ, ജൂനിയർ…